ഏൽസാ ഗ്രൂപ്പ് ചെയർമാൻ വർഗ്ഗീസ് മുട്ടത്തിന്റെ പിതാവ് നിര്യാതനായി ; സംസ്കാരം നാളെ തുമ്പമണ്‍ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ

For full experience, Download our mobile application:
Get it on Google Play

തുമ്പമൺ : ചക്കിട്ടടത്ത് വഴങ്ങനാമുട്ടത്ത് വി.വൈ.തോമസ് (ബേബി 95) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.

ഓമല്ലൂര്‍ മറ്റപ്പള്ളില്‍  അന്നമ്മയാണ് ഭാര്യ.  മക്കൾ – വര്‍ഗീസ്‌ (എല്‍സ ഗ്രൂപ്പ് ), ബാബു, ശാന്തമ്മ, റോയ്. മരുമക്കൾ – എല്‍സ (പരേത), മരിയ, മോനി, ജോണിക്കുട്ടി, ഷെബാ. കൊച്ചുമക്കള്‍ – അജയ്, അന്‍സി, ജുനു, കുക്കി, ജീന, ജിജി, ജിജോ, സുമി, റിനി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...