ഗോവയില്‍ കായംകുളം സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് മൂന്നു മരണം

For full experience, Download our mobile application:
Get it on Google Play

കായംകുളം : കായംകുളം സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. കായംകുളം സ്വദേശികളായ വിഷ്‌ണു (27), കണ്ണന്‍ (24), നിഥിന്‍ ദാസ് (24) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ആറാട്ടുപുഴ സ്വദേശികളാണ്. വിഷ്‌ണുവും കണ്ണനും സഹോദരങ്ങളാണ്. വ്യാഴാഴ്‌ച രാത്രിയോടെയായിരുന്നു അപകടം. ഇവരുടെ സുഹൃത്തുക്കളായ അഖില്‍ (24), വിനോദ് കുമാര്‍ (24) എന്നിവരെ ഗുരുതര പരിക്കുകളോടെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍‌ സഞ്ചരിച്ചിരുന്ന കാര്‍ ദേശിയപാത 66ബിയില്‍ സുവാരി ഗേറ്റിന് സമീപം ഡിവൈഡറിലേക്ക് ടിച്ചുകയറുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ മൂന്ന് പേര്‍ വിനോദസഞ്ചാരത്തിനെത്തിയവരും രണ്ടുപേര്‍ ഇവിടെ ജോലിചെയ്യുന്നവരുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...