ഓക്‌സിജന്‍ ക്ഷാമം ; ഗോവ മെഡിക്കല്‍ കോളേജില്‍ നാല് മണിക്കൂറിനുള്ളില്‍ 26 കൊവിഡ് രോഗികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പനാജി : ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടിനും രാവിലെ ആറിനുമിടയില്‍ 26 കൊവിഡ് രോഗികള്‍ മരിച്ചു. യഥാര്‍ഥ കാരണം കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിന് ഹൈക്കോടതിയെ സമീപിച്ചതായി ഗോവ ആരോഗ്യ മന്ത്രി വിശ്വജിത് റാണെ അറിയിച്ചു. ഇത്രയധികം രോഗികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ മരിച്ചതിന്റെ യഥാര്‍ഥ കാരണം അറിയില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദര്‍ശിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കാനുണ്ടായ കാലതാമസമായിരിക്കാം കാരണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ തിങ്കളാഴ്ച ഓക്‌സിജന്‍ ക്ഷാമമുണ്ടായതായി ആരോഗ്യ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സമ്മതിച്ചു. മരണ കാരണം കോടതി അന്വേഷിക്കണമെന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...