ലോക്ഡൗണിൽ അവശത അനുഭവിക്കുന്നവർ അവഗണിക്കപ്പെടരുത്‌ ; മണ്ണടി അർഷദ് മൗലവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ലോക്ഡൗണിൽ അവശത അനുഭവിക്കുന്നവർ അവഗണിക്കപ്പെടരുതെന്ന് കെ.എം.വൈ.എഫ് ജില്ലാ പ്രസിഡന്റ് മണ്ണടി അർഷദ് മൗലവി അഭിപ്രായപ്പെട്ടു. കേരളാ മുസ്‌ലിം യുവജന ഫെഡറേഷൻ (കെ.എം.വൈ.എഫ്) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പെരുന്നാൾ റിലീഫ് കിറ്റ് വിതരണം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തനംതിട്ട, അടൂർ ഏരിയകളിലായി അർഹരായ മദ്രസാ അദ്ധ്യാപകർക്കാണ് കെ.എം.വൈ.എഫ് പെരുന്നാൾ സമ്മാനം തയ്യാറാക്കിയത്. അടൂർ ഏരിയയിൽ ജില്ലാ ട്രഷറർ അബ്ദുൽ കാദിർ മൗലവിയും സെക്രട്ടറി ത്വല്ഹ ഏഴംകുളവും നേതൃത്വം വഹിച്ചു. പത്തനംതിട്ട ഏരിയയിൽ ജില്ലാ ജനറൽ സെക്രട്ടറി സാദിഖ് കുലശേഖരപതിയും വൈസ് പ്രസിഡന്റ് അഡ്വ.ഷിനാജും സെക്രട്ടറി അബ്ദുൽ ബാസിതും നേതൃത്വം വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...