Saturday, July 20, 2024 8:25 pm

ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം ; വാടക കൊലയാളി ആരോപണത്തില്‍ പ്രതികരിച്ച് കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കൊല്ലാന്‍ വാടക കൊലയാളികളെ സിപിഎം അയച്ചിട്ടുണ്ടെന്ന ജി.ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ പോലീസ് കേസ് എടുക്കുമെന്ന് പ്രതീക്ഷയില്ലെന്ന് കെ.സുധാകരൻ പ്രതികരിച്ചു. വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം. ശക്തിധരനെ അറിയില്ല. ഇന്ന് അദ്ദേഹത്തെ വിളിക്കണം, നന്ദി പറയുമെന്നും സുധാകരൻ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൈനികർ കൊല്ലപ്പെട്ട സംഭവം ; ചില തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ജിതേന്ദ്ര സിംഗ്

0
ഡൽഹി: ദോഡയിൽ സൈനികരുടെ ജീവത്യാ​ഗം വെറുതയാകില്ലെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്....

റാന്നിയിൽ ആദ്ധ്യാത്മിക സംഗമം നടത്തി

0
റാന്നി: താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയന്റെയും ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെയും...

വിൻഡോസിന്റെ തകരാർ ; കേരളത്തെ ബാധിച്ചില്ലെന്ന് മന്ത്രി പി. രാജീവ്

0
തിരുവനന്തപുരം: ഇന്നലെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം തകരാറിലായതോടെ ലോകമെങ്ങും നിരവധി രാജ്യങ്ങളിൽ...

മധ്യപ്രദേശിൽ ദരിദ്ര മുസ്‌ലിം കുടുംബങ്ങളെ മതപരിവർത്തനം നടത്തുന്നു ; ആരോപണവുമായി കോൺഗ്രസ്

0
ഇൻഡോർ: സർക്കാർ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് മധ്യപ്രദേശിൽ ദരിദ്ര മുസ്‌ലിം കുടുംബങ്ങളെ...