പ​ണ​യം​വെ​ച്ച സ്വ​ര്‍​ണ ഉ​രു​പ്പ​ടി​ക​ളി​ല്‍ തി​രി​മ​റി ന​ട​ത്തി പണം ത​ട്ടി​യ കേസിൽ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

പാ​ലാ : പ​ണ​യം​വെ​ച്ച സ്വ​ര്‍​ണ ഉ​രു​പ്പ​ടി​ക​ളി​ല്‍ തി​രി​മ​റി ന​ട​ത്തി ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. തീ​ക്കോ​യി വേ​ല​ത്തു​ശ്ശേ​രി നോ​ബി നി​ര​പ്പേ​ല്‍ അ​തു​ല്‍ നോ​ബി​യെ​യാ​ണ് (25)​ പാ​ലാ പോ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പാ​ലാ​യി​ലെ കെ.​പി.​ബി നി​ധി ലി​മി​റ്റ​ഡ്​ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ പ​ണ​യം​വെ​ച്ചി​രു​ന്ന 3693.729 ഗ്രാം ​സ്വ​ര്‍​ണ​ഉ​രു​പ്പ​ടി​ക​ള്‍ തി​രി​മ​റി​ക​ള്‍ ന​ട​ത്തി​യെ​ന്നാ​ണ്​ കേ​സ്. സ്ഥാ​പ​ന​ത്തി​ന് ഒ​രു​കോ​ടി നാ​ല്‍​പ​ത്താ​റു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ്​ സം​ഭ​വി​ച്ച​ത്. ഈ ​കേ​സി​ലെ മൂ​ന്നാം​പ്ര​തി​യാ​ണ്​ അ​തു​ല്‍. പ്ര​തി​യെ പാ​ലാ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്​ ക്ലാ​സ്​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​​ ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...