സംസ്ഥാനത്ത് ഇ – പോസ് യന്ത്ര തകരാർ ; റേഷൻ കടകൾ അടച്ചിടാൻ സംയുക്ത സമരസമിതി തിരുമാനം

For full experience, Download our mobile application:
Get it on Google Play

റാന്നി : സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ഇ-പോസ് യന്ത്ര തകരാർ മൂലം റേഷൻ വിതരണം നടത്തുവാൻ സാധിക്കാത്ത സാഹചര്യത്തിൽ യന്ത്രം പ്രവർത്തനസജ്ജമാകുന്നതുവരെ റേഷൻ കടകൾ അടച്ചിടാൻ റേഷൻ സംയുക്ത സമരസമിതി തിരുമാനിച്ചു. അധികൃതര്‍ അടിയന്തിരമായി സർവ്വർ തകരാർ പരിഹരിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് സംയുക്ത സമരസമിതി സംഘടനയായ കെ.എസ്.ആര്‍.ആര്‍.ഡി.എ, എ.കെ.എസ്.ആര്‍.ആര്‍.ഡി.എ, കെ.ആര്‍.ഇ.എഫ് ഭാരവാഹികള്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....