സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില സെപ്റ്റംബര്‍ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. ഓണക്കാലത്ത് ദിവസങ്ങളോളം ഒരേനിലയില്‍ തുടര്‍ന്ന സ്വര്‍ണ്ണവില സെപ്റ്റംബര്‍ 14നാണ് കുറഞ്ഞുതുടങ്ങിയത്.
ഇന്ന് പവന് 36,960 ആണ് നിരക്ക്.

സെപ്റ്റംബര്‍ മാസത്തെ സ്വര്‍ണവിലവിവര പട്ടിക ചുവടെ
സെപ്റ്റംബര്‍ 1- 37, 200 രൂപ
സെപ്റ്റംബര്‍ 2- 37,120 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബര്‍ 3- 37,320 രൂപ
സെപ്റ്റംബര്‍ 4- 37,320 രൂപ
സെപ്റ്റംബര്‍ 5- 37,400 രൂപ
സെപ്റ്റംബര്‍ 6- 37,520 രൂപ ( ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
സെപ്റ്റംബര്‍ 7- 37,120 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബര്‍ 8- 37,320 രൂപ
സെപ്റ്റംബര്‍ 9- 37,400 രൂപ
സെപ്റ്റംബര്‍ 10- 37,400 രൂപ
സെപ്റ്റംബര്‍ 11- 37,400 രൂപ
സെപ്റ്റംബര്‍ 12- 37,400 രൂപ
സെപ്റ്റംബര്‍ 13- 37,400 രൂപ
സെപ്റ്റംബര്‍ 14- 37,120 രൂപ
സെപ്റ്റംബര്‍ 15- 36,960 രൂപ

തലമുറകളായി സ്വര്‍ണം മൂല്യവത്തായ ഒരു വസ്തുവാണ്. സ്വര്‍ണ്ണത്തിന്റെ ദീര്‍ഘകാല മൂല്യം അതിന്റെ സ്ഥിരതയും കാലാകാലങ്ങളിലെ ആകര്‍ഷകത്വവും സൂചിപ്പിക്കുന്നു. സാമ്പത്തികമാന്ദ്യ സമയത്ത് അതിന്റെ മൂല്യം വേഗത്തില്‍ വീണ്ടെടുക്കുന്നതിനാല്‍ നിക്ഷേപകര്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നായി സ്വര്‍ണത്തെ കണക്കാക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റിന്റെ അല്ലെങ്കില്‍ സാമ്പത്തിക ചലനങ്ങളുടെ വിപരീത ദിശയില്‍ സ്വര്‍ണ്ണത്തിന്റെ മൂല്യം ഇടയ്ക്കിടെ മാറുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...