സ്വർണവില നേരിയ തോതിൽ ഉയർന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. ഗ്രാമിന് 10 രൂപ കൂടി 4400 രൂപയും പവന് 80 രൂപ കൂടി 35,200 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,360 രൂപ ചൊവ്വാഴ്ച രേഖപ്പെടുത്തിയ ശേഷം സ്വർണ വില ബുധനാഴ്ച ഇടിഞ്ഞിരുന്നു.

ഗ്രാമിന് 30 രൂപ കുറഞ്ഞ് 4390 രൂപയും പവന് 240 രൂപ കുറഞ്ഞ് 35,120 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു. അതേ സമയം രാജ്യാന്തര സ്വർണ വില വീണ്ടും 1800 ഡോളറിലെ കെട്ട് പൊട്ടിക്കുന്നതിനുള്ള ശ്രമത്തിലാണ്. 1780 ഡോളറിൽ ക്രമപ്പെടുന്ന സ്വർണ വില 1810 ന് മുകളിൽ അടുത്ത റാലി ആരംഭിച്ചേക്കും എന്ന് വിദഗ്ധർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...