കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത് ; കൂടുതൽ ജീവനക്കാരുടെ പങ്ക് അന്വേഷിക്കാൻ ഡി ആർ ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വർണം കടത്തിയതിന് എയർ ഇന്ത്യ എക്‌സ്പ്രസിലെ ക്യാബിൻ ക്രൂ അംഗങ്ങൾ അറസ്റ്റിലായ കേസിൽ ചെയ്തതിന് കൂടുതൽ ജീവനക്കാരുടെ പങ്ക് സംശയിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് . ഇത് സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കി. വെള്ളിയാഴ്ച പുലർച്ചെയാണ് മസ്കറ്റിൽ നിന്നുള്ള വിമാനത്തിലെ ക്യാബിൻ ക്രൂ അംഗവും കൊൽക്കത്ത സ്വദേശിയുമായ എയർ ഹോസ്റ്റസ് സുരഭി ഖാത്തൂണിനെ ഡയറക്ടറേറ്റ് ഡി ആർ ഐ അറസ്റ്റ് ചെയ്തത് . 960 ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. പിന്നാലെ എയര്‍ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്.

ഇയാൾ സ്വർണക്കടത്തിലെ പ്രധാനിയാണെന്ന് സംശയിക്കുന്നു. സ്വർണം കടത്തുന്നതിൽ മറ്റ് നിരവധി ക്യാബിൻ ക്രൂ അംഗങ്ങൾക്ക് പങ്കുണ്ടോയെന്നാണ് സംശയം . പലതവണ സുരഭി സ്വർണം കടത്തിയെന്നാണ് ഇതുവരെ ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായി ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നുവെന്നാണ് അധികൃതർ പറയുന്നത് . സുരഭി ഖാത്തൂണ്‍ പല തവണകളിലായി 20 കിലോ സ്വര്‍ണം കടത്തിയതായാണ് കണ്ടെത്തല്‍.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...