സ്വര്‍ണ്ണം കടത്താന്‍ മൂന്ന് തവണ സ്വപ്ന കോണ്‍സുലേറ്റ് വാഹനമുപയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിമാനത്താവളത്തിലെത്തിയ സ്വര്‍ണ്ണം വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ കോണ്‍സുലേറ്റിലെ വാഹനവും സ്വപ്‌ന ഉപയോഗിച്ചുവെന്ന് കസ്റ്റംസ്. ഈ പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റ് വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തേക്കും.
മൂന്ന് തവണയിലധികം സ്വപ്‌ന വാഹനം ഉപയോഗിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്.

ഏത് സാഹചര്യത്തിലാണ് വാഹനം ഇവര്‍ ഉപയോഗിച്ചതെന്ന അന്വേഷണം നടക്കുന്നുണ്ട്.
സാധാരണ ഗതിയില്‍ വാഹനം കസ്റ്റഡിലെടുക്കേണ്ടതാണ്. പക്ഷെ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ വാഹനം വിട്ടു കിട്ടാനുള്ള നടപടികള്‍ യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള റമീസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...