സന്ദീപ് നായര്‍ കുറ്റസമ്മതംനടത്താന്‍ തയ്യാറായി : സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കോടതിയില്‍ കുറ്റസമ്മതം നടത്താമെന്ന് പ്രതി സന്ദീപ് നായര്‍. ഇതിന്റെ ഭാഗമായി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി.മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കാന്‍ തയ്യാറാണെന്നും സന്ദീപ് നായര്‍ പറഞ്ഞു.

കേസില്‍ സന്ദീപ് നായര്‍ മുഖ്യസാക്ഷിയാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച്‌ സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്.

മാപ്പുസാക്ഷിയാക്കുമോയെന്നതിന് ഉറപ്പു പറയാനാകില്ലെന്നു കോടതി. സന്ദീപ് നായരുടെ ഈ നീക്കത്തെ  എന്‍ഐഎ എതിര്‍ത്തില്ല. സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്തുന്നതിന് സിജെഎം കോടതിയെ സമീപിക്കുമെന്നും എന്‍ഐഎ പറഞ്ഞു. സന്ദീപ് നായരുടെ നീക്കം കേസില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....