അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചരിറ്റബിൾ സംഘത്തിന്റെ 22 മത് വാർഷിക പൊതുയോഗം നടന്നു  

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചരിറ്റബിൾ സംഘത്തിന്റെ 22 മത് വാർഷിക പൊതുയോഗം  കൊടുമൺ മഹാത്മാ ജനസേവന കേന്ദ്രത്തിൽവെച്ച് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ചെങ്ങറ പ്രവാസി അസോസിയേഷനും സാമൂഹിക രംഗത്തെ പ്രവര്‍ത്തന മികവിന് ബിജു കുമ്പഴക്കും ആതുരസേവനരംഗത്തെ  മികച്ച പ്രവര്‍ത്തനത്തിന് രാജേഷ് പേരങ്ങാട്ടിനും ആദരവ് നല്‍കി.

പ്രസിഡന്റ്‌ റോബിൻ കാരാവള്ളില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു കെ.എസ്,  രഞ്ജു ചെങ്ങറ,  ബിജു കുമ്പഴ, രാജേഷ് തിരുവല്ല, സി.വി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കനൽ ബാന്റിലെ കലാകാരൻ ആദർശ് ചിറ്റാറും സംഘവും അവതരിപ്പിച്ച നാടൻപാട്ടും ഉണ്ടായിരുന്നു. 22 വർഷങ്ങൾക്ക് മുൻപ് കലാ സംഘടനയായി തുടക്കമിട്ട ഗോൾഡൻ ബോയ്സ് പിന്നീട് സൗഹൃദകൂട്ടായ്മ്മ ആയി മാറുകയായിരുന്നു. നിലവിൽ ചാരിറ്റബിൾ സംഘമായാണ് പ്രവർത്തിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പ് : തെറ്റായ പ്രചരണത്തിന് പിന്നിൽ ദുരൂഹത സംശയിച്ച് പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിലുള്ള വ്യാജ പ്രചരണത്തിൽ ഇൻ്റർപോളിന്...

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട

0
തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍...

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍...

0
ന്യൂഡല്‍ഹി : സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി...

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...