അങ്ങാടിക്കൽ തെക്ക് പാണൂർ ശ്രീ നാരായണ ഗുരുമന്ദിരത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും സംഘടന കൊണ്ട് ശക്തരാകുവാനും പ്രയഗ്നം കൊണ്ട് സമ്പന്നരാകുവാനും അരുൾ ചെയ്ത ഗുരുവചനമാണ് സമൂഹിക മുന്നേറ്റത്തിന് ആക്കം കൂട്ടിയതെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. അങ്ങാടിക്കൽ തെക്ക് പാണൂർ ശ്രീ നാരായണ ഗുരുമന്ദിരത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പാണൂർ കലാസമിതിയുടെ ആദ്യകാല പ്രവർത്തകരെ ആന്റോ ആന്റണി എം പി ആദരിച്ചു.

അഡ്വ. മണ്ണടി മോഹൻ, ഫാദർ ഡാനിയേൽ നെൽസൺ, സി വി ചന്ദ്രൻ, വി ആർ ജിതേഷ് കുമാർ, രാജൻ ഡി ബോസ്, സി വിനോദ്, എസ് കരുണാകരൻ, കെ.കെ അശോക് കുമാർ, അനിൽകുമാർ കെ, അനിൽ പാണൂർ, കെ കെ ധർമ്മജൻ, അനിൽകുമാർ വി, പാണൂർ സുനിൽ, അങ്ങാടിക്കൽ വിജയകുമാർ, പ്രസാദ് കെ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...