കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് ലോറിക്ക് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് ലോറിക്ക് തീപിടിച്ചു.പുലര്‍ച്ചെ 5 മണിയോടെ കൊയിലാണ്ടി പെട്രോള്‍പമ്പിനു സമീപമാണ് അപകടം ഉണ്ടായത്. ഉടന്‍ കൊയിലാണ്ടി ഫയര്‍ഫോഴ്സ് എത്തി തീ അണച്ചത് വലിയ അപകടം ഒഴിവാക്കി. ലോറിയുടെ പിന്‍ഭാഗത്തുള്ള ടയറിനാണ് തീപിടിച്ചത്. ടയര്‍ തമ്മില്‍ ഉരസി തീ പീടിച്ചെന്നാണ് കരുതുന്നത്. വടകര നിന്നും കോഴിക്കോട് ഭാഗത്തേക്ക് പഞ്ചസാര കയറ്റി വരികയായിരുന്നു ലോറി. ലോറിയുടെ പിന്‍വശം കത്തി നശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...

പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ...

0
പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ...