കാ​പ്പ പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ പ്ര​തി ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ച്‌ ഫാ​സ്റ്റ്ഫു​ഡ് ക​ട അടിച്ചുതകര്ത്തു

For full experience, Download our mobile application:
Get it on Google Play

അ​മ്പ​ല​പ്പു​ഴ : കാ​പ്പ പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ പ്ര​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച്‌ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ച്‌ ക​ട ആ​ക്ര​മി​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​യി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ണി​ക്ക​ന്‍വേ​ലി വി​ഷ്ണു​വാ​ണ്​ (42) പു​ന്ന​പ്ര പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം റേ​ഞ്ച് ഡി.​ഐ.​ജി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക്​ പ​റ​വൂ​രി​ലെ ഫാ​സ്റ്റ്ഫു​ഡ് ക​ട​യി​ല്‍ സു​ഹൃ​ത്ത് ക​ണ്ണ​ന്‍ എ​ന്ന വി​നീ​തു​മാ​യി വ​രു​ക​യും പ​ണം കി​ട്ടാ​തെ സാ​ധ​നം ത​രി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​ല്‍ പ്ര​കോ​പി​ത​രാ​യ ഇ​വ​ര്‍ അ​ല​മാ​ര മ​റി​ച്ചി​ടു​ക​യും ക​ട​ക്കാ​ര​നെ ഇ​രു​മ്ബപുപൈ​പ്പ് ഉ​പ​യോ​ഗി​ച്ച്‌ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ര​ണ്ടു പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത്​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...