ട്രാ​ക്കി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ കോ​ട്ട​യം വ​ഴി പോ​കേ​ണ്ട ചി​ല ട്രെ​യി​നു​ക​ള്‍ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : എ​റ​ണാ​കു​ള​ത്തി​നും കോ​ട്ട​യ​ത്തി​നു​മി​ട​യി​ല്‍ ട്രാ​ക്കി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ കോ​ട്ട​യം വ​ഴി പോ​കേ​ണ്ട ചി​ല ട്രെ​യി​നു​ക​ള്‍ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും. ശ​ബ​രി എ​ക്സ്​​പ്ര​സ്​ (17230), പ​ര​ശു​റാം എ​ക്​​സ്​​പ്ര​സ്​ (16649), കൊ​ച്ചു​വേ​ളി -​ലോ​ക​മാ​ന്യ​തി​ല​ക്​ ഗ​രീ​ബ്​​ര​ഥ്​ (12202), കോ​ബ്ര – ​കൊ​ച്ചു​വേ​ളി സൂ​പ്പ​ര്‍​ഫാ​സ്റ്റ്​​ (22647) എ​ന്നീ ട്രെ​യി​നു​ക​ളാ​ണ്​ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​ത്. കൊ​ച്ചു​വേ​ളി – ​ലോ​ക​മാ​ന്യ​തി​ല​ക്​ ഗ​രീ​ബ്​​ര​ഥ് ഞാ​യ​റാ​ഴ്ച​യും പ​ര​ശു​റാം, ശ​ബ​രി, കോ​ബ്ര – ​കൊ​ച്ചു​വേ​ളി ട്രെ​യി​നു​ക​ള്‍ തി​ങ്ക​ളാ​ഴ്ച​യും ആ​ല​പ്പു​ഴ വ​ഴി​യാ​വും സ​ഞ്ച​രി​ക്കു​ക. 19, 22 തീ​യ​തി​ക​ളി​ലും പ​ര​ശു​റാം, ശ​ബ​രി ട്രെ​യി​നു​ക​ളും ഇ​തേ​വ​ഴി​യാ​വും ഓ​ടു​ക. കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര എ​ന്നീ സ്​​റ്റോ​പ്പു​ള്‍ ഒ​ഴി​വാ​ക്കും. പ​ക​രം ഹ​രി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല, എ​റ​ണാ​കു​ളം ജ​ങ്​​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര്‍​ത്തും.

ഇ​തേ ദി​വ​സ​ങ്ങ​ളി​ല്‍ പ​ര​ശു​റാം, ശ​ബ​രി എ​ക്സ്​​പ്ര​സ് ട്രെ​യി​നു​ക​ള്‍ മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ര്‍, പി​റ​വം​റോ​ഡ്, തൃ​പ്പൂ​ണി​ത്തു​റ സ്​​റ്റോ​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കും. പ​ക​രം ഹ​രി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല, എ​റ​ണാ​കു​ളം ജ​ങ്​​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര്‍​ത്തും. കോ​ബ്ര – ​കൊ​ച്ചു​വേ​ളി സൂ​പ്പ​ര്‍ഫാ​സ്റ്റ്, കൊ​ച്ചു​വേ​ള – ​ലോ​ക്​​മാ​ന്യ​തി​ല​ക്​ ഗ​രീ​ബ്​​ര​ഥ്​ ​ട്രെ​യി​നു​ക​ളു​ടെ കോ​ട്ട​യ​ത്തെ പാ​ത​യി​ലെ സ്​​റ്റോ​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കി. ഹ​രി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല, എ​റ​ണാ​കു​ളം ജ​ങ്​​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര്‍​ത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...