കീഴേടത്ത് ഗോപാലകൃഷ്ണകുറുപ്പ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല മകരവിളക്ക് ഉത്സവത്തിന് പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്രക്ക് നേതൃത്വം നൽകുന്ന രാജപ്രതിനിധിയുടെ ഉടവാൾവാഹകനായിരുന്ന പനങ്ങാട് കീഴേടത്തുവീട്ടിൽ ഗോപാലകൃഷ്ണകുറുപ്പ് (79) വാദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് നിര്യാതനായി. തുടർച്ചയായി 50 വർഷത്തിലധികം രാജപ്രതിനിധിയോടൊപ്പം ഉടവാളും പരിചയും വഹിച്ച് തിരുവാഭരണ പേടകങ്ങളോടൊപ്പം ശബരിമല യാത്ര നടത്തിയിട്ടുണ്ട്. ഭാര്യ പ്രസന്നകുമാരി, മകൾ രശ്മി, മരുമകൻ അനൂപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...