പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്ക് നവതി മന്ദിരം നാടിന് സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്കിന്റെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച നവതി മന്ദിരം നാടിനു സമര്‍പ്പിച്ചു. റാന്നി എം.എൽ.എ. പ്രമോദ് നരായണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ജേക്കബ് ലൂക്കോസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ സ്ട്രോങ്ങ് റൂമും സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ആർ പ്രസാദ് ക്യാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു.

റിങ്കു ചെറിയാൻ, ജെസ്സി അലക്സ്, ജോർജ്ജ് എബ്രഹാം, റ്റി. കെ. സാജു, എബ്രഹാം മാമൻ, അനിത അനിൽകുമാർ,എം.എസ് സുജ, സതീഷ് കെ. പണിക്കർ, സി കെ ബാലൻ,കെ കെ സുരേന്ദ്രൻ, എ.ജി ആനന്ദൻ പിള്ള, ആലിച്ചൻ ആറൊന്നിൽ, സീമാ ബിജു, സജി ഇടിക്കുള, വിജയൻ ചേതക്കൽ, ബി നോയ് കുര്യാക്കോസ്, പ്രകാശ് കുമാർ, എൻ അജയകുമാര്‍, പി എ. അനിൽ, എബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...