സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം
ജില്ല പ്രൊബേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള എംഎസ്ഡബ്ല്യു, അനുബന്ധ പ്രവര്‍ത്തന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ല പ്രൊബേഷന്‍ ഓഫീസര്‍, ജില്ല പ്രൊബേഷന്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, നാലാം നില, പത്തനംതിട്ട 689645 വിലാസത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മാര്‍ച്ച് 11 വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധി 40 വയസ്. ഓണറേറിയം: 29,535 രൂപ. ഫോണ്‍ : 0468 2325242.

കോന്നി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് ഏഴിന്
കോന്നി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് ഏഴ് (ശനി) രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.

അറിയിപ്പ്
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ കടത്തുവള്ളം മാര്‍ച്ച് ഏഴ് (ശനി) ഉച്ചക്ക് മൂന്നിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :7907203332.

ക്വട്ടേഷന്‍
റാന്നി താലൂക്ക് ആശുപത്രി കാസ്പ്/ജെഎസ്എസ്‌കെ/ ആര്‍ബിഎസ്‌കെ/ എകെ/ട്രൈബല്‍/മെഡിസെപ് പദ്ധതിയില്‍പ്പെട്ട രോഗികള്‍ക്ക് സി.റ്റി സ്‌കാന്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങള്‍ മാര്‍ച്ച് ഒമ്പത് ഉച്ചക്ക് രണ്ടിന് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 9188522990.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃഗചൂഷണം അവസാനിപ്പിക്കണം, സ്വാതന്ത്ര്യദിനത്തിൽ കൂടുകൾക്കുള്ളിൽ കിടന്ന് നിരാഹാര സമരം

0
തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ...

വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങി : വന്ദേമാതരം ആലപിക്കാത്തതില്‍...

0
കോട്ടയം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം ആലപിക്കാത്ത വിഷയത്തില്‍ മുഖ്യമന്ത്രി വി...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു ; ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും പാടി

0
ന്യൂഡൽഹി : 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദില്ലി എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ....

കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച് അംഗങ്ങൾ

0
കോഴിക്കോട്: എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ വ്യത്യസ്തമായ സംഭവങ്ങള്‍ അരങ്ങേറി....