സമരത്തിൽ സർക്കാർ ഇടപെടൽ ; ഹൗസ് സർജൻമാരെ ചർച്ചയ്ക്കു വിളിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സമരം ചെയ്യുന്ന ഹൗസ് സർജൻമാരെ ചർച്ചയ്ക്കു വിളിച്ച് സർക്കാർ. ആരോഗ്യമന്ത്രിയുടെ ഓഫിസിലെത്താൻ നിർദേശം നൽകി. ഇന്നു രാവിലെയാണ് ഹൗസ് സർജന്മാരുടെ സൂചനാ സമരം ആരംഭിച്ചത്. ഇതോടെ മെഡിക്കൽ കോളജുകളിലെ പ്രവർത്തനം താറുമാറായി. ശസ്ത്രക്രിയകൾ മാറ്റി.

മെഡിക്കൽ കോളജ് പിജി ഡോക്ടർമാരും രണ്ടാഴ്ചയായി സമരത്തിലാണ്. എന്നാൽ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചെന്നും പിജി ഡോക്ടർമാരുമായി ഇനി ചർച്ചയ്ക്കില്ലെന്നുമുള്ള കർശന നിലപാടിലായിരുന്നു സർക്കാർ. 373 ജൂനിയർ ഡോക്ടർമാരെ നിയമിക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയെങ്കിലും ആവശ്യമുള്ളതിന്റെ മൂന്നിലൊന്നു പേരെ നിയമിച്ചതു കൊണ്ട് കാര്യമില്ലെന്നാണ് പിജി വിദ്യാർഥികളുടെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...