റബ്ബറിന്റെ വില സ്ഥിരതാഫണ്ട് നടപ്പിലാക്കുന്നതിൽ സർക്കാർ വേണ്ടത്ര ജാഗ്രത കാണിച്ചില്ല : അഖിലേന്ത്യ കിസ്സാൻ സഭ

For full experience, Download our mobile application:
Get it on Google Play

പാലാ: കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഉടൻ കൊടുത്തു തീർക്കണമെന്ന് കിസാൻ ജില്ലാ ക്യാമ്പ് ആവശ്യപ്പെട്ടു. പാലായിൽ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ (പി കെ ചിത്രഭാനു നഗറിൽ ) നടന്ന ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. റബ്ബറിന്റെ വില സ്ഥിരതാഫണ്ട് നടപ്പിലാക്കുന്നതിൽ സർക്കാർ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാർ കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കർഷകർ വീണ്ടും പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. വരുന്ന മാർച്ചിൽ പാർലമെന്റിലേക്ക് മാർച്ച്‌ ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തുമെന്നും ചാമുണ്ണി പറഞ്ഞു. ക്യാമ്പിന് തുടക്കം കുറിച്ച് കെ എസ് മാധവൻ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. തോമസ് വി റ്റി അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഇ എൻ ദാസപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബാബു കെ ജോർജ്, എം ജി ശേഖരൻ, അഡ്വ. പി എസ് സുനിൽ, രാജൻ ചെറുകാപ്പള്ളി, കെ കെ ചന്ദ്രബാബു, എം പി രാധാകൃഷ്ണൻ, പി അജേഷ്, അഡ്വ സന്തോഷ് കേശവ് നാഥ് എന്നിവർ സംസാരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...