ഡിവൈഎസ്പി ഡി.കെ. പൃഥിരാജ് വയനാട്ടിൽ തുടരണം; സ്ഥലംമാറ്റം റദ്ദാക്കില്ലെന്ന് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്ഥലംമാറ്റം സംബന്ധിച്ച് സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവ് ഡി കെ പൃഥിരാജിന്‍റെ ആവശ്യം തള്ളി സർക്കാർ. വയനാട്ടിലേക്കുള്ള സ്ഥലംമാറ്റത്തിനെതിരെ പൃഥിരാജ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ വയനാട്ടിലേക്കുള്ള സ്ഥലമാറ്റം റദ്ദാക്കണമെന്നായിരുന്നു ആവശ്യം. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി പൃഥിരാജിന്‍റെ ആവശ്യം സർക്കാർ തള്ളിയിരിക്കുകയാണ്. സീനിയർ ഉദ്യോഗസ്ഥനായ പൃഥിരാജിന്‍റെ സേവനം വയനാട്ടിൽ വേണമെന്നാണ് സർക്കാർ അറിയിച്ചത്.

എൽ ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ ഡിവൈഎസ്പിയായിരുന്നു ഡി കെ പൃഥിരാജ്. യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് പിന്നാലെ ആദ്യം സ്ഥലംമാറ്റം നല്‍കിയ പൊലീസ് ഓഫീസർമാരിൽ ഒരാളും പൃഥിരാജായിരുന്നു. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്കാണ് സ്ഥലംമാറ്റം നൽകിയത്. വയനാട് ക്രൈംബ്രാഞ്ചില്‍ പ്രവേശിച്ചെങ്കിലും സ്ഥലംമാറ്റത്തിനെതിരെ പൃഥിരാജ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...