പോരിനുറച്ച് ഗവര്‍ണര്‍ ; സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയുടെ പേര് നൽകാൻ വിസിക്ക് കത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള വിസി നിയമനത്തില്‍ പോരിനുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാന്‍ യൂണിവേഴ്സിറ്റിക്ക് നിര്‍ദേശം. പ്രതിനിധിയുടെ പേര് ഉടന്‍ നല്‍കാന്‍ വിസിക്ക് ഗവര്‍ണര്‍ കത്ത് നല്‍കി. ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ പിന്‍വാങ്ങിതോടെ കമ്മിറ്റിയില്‍ രണ്ടുപേരാണ് ഉള്ളത്. വിസി നിയമനരീതി മാറ്റിയ ബില്ലില്‍ ഒപ്പിടാത്ത സാഹചര്യത്തിനിടെയാണ് പുതിയ നീക്കം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘വിഷയം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്, ഈ രീതിയിൽ തുടരാനാവില്ല’ ; ചോദ്യപ്പേപ്പർ ചോർച്ചയിൽ സുപ്രീംകോടതി

0
ന്യൂഡൽഹി : നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുണ്ടാകുന്ന തെറ്റുകൾ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി....

തിരുരങ്ങാടിയിൽ ചിക്കൻ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മൃഗക്കൊഴുപ്പ് ചേർത്ത് വിൽപ്പന

0
മലപ്പുറം: തിരുരങ്ങാടിയിലെ വിവിധ ഹോട്ടലുകളില്‍ ചിക്കന്‍ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ്...

കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ. പരിപാടികൾ നടത്തരുതെന്ന ഉത്തരവ് കീറിയെറിഞ്ഞ് യൂണിയൻ ചെയർമാൻ

0
തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ. പരിപാടികൾ നടത്തരുതെന്ന ഉത്തരവ് കൃഷി...

നീറ്റ്-യുജി 2024 ചോദ്യപേപ്പർ ചോർച്ച : ‘സൂത്രധാരനെതിരെ തെളിവുകളില്ല’ ; സിബിഐ ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി : 2024-ലെ നീറ്റ്-യുജി (NEET-UG) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട...