ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ക​രി​ക്ക​ണ​o : സ​മ​സ്ത​യ്‌ക്കെ​തി​രെ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ​മ​സ്ത​യ്ക്കെ​തി​രെ വീ​ണ്ടും വി​മ​ര്‍​ശ​ന​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ രംഗത്ത്. സ​മൂ​ഹം ഉ​യ​ര്‍​ന്ന് വ​ര​ണ​മെ​ന്നും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ​സ​മ​സ്ത​യെ പി​ന്തു​ണ​ച്ച്‌ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി രം​ഗ​ത്തെ​ത്തിയിരുന്നു. വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക മേ​ഖ​ല​യി​ല്‍ വ​ലി​യ സം​ഭാ​വ​ന ന​ല്‍​കി​യ സം​ഘ​ട​ന​യാ​ണ് സ​മ​സ്ത. ഒ​രു വ​ടി​കി​ട്ടി​യാ​ല്‍ അ​ടി​ക്കേ​ണ്ട സം​ഘ​ട​ന​യ​ല്ല. ഈ ​ച​ര്‍​ച്ച അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞു​വെ​ന്നുമാണ് കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞത്. എ​ന്നാ​ല്‍, വേ​ദി​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ വി​ചി​ത്ര ന്യാ​യീ​ക​ര​ണ​വു​മാ​യി സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ന്‍റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...