സമഗ്ര നഗരവികസന പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത് അനിവാര്യo ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സാമൂഹിക ജീവിതനിലവാരം, ആരോഗ്യം, പ്രകൃതി സമ്പത്തിന്റെ നിലനില്‍പ്പ്, ഭൂമിയുടെ ഉല്‍പാദനക്ഷമത എന്നിവ ഉറപ്പു വരുത്തിയുള്ള സമഗ്ര നഗരവികസന പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ചങ്ങനാശേരി നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍.

നഗരവല്‍ക്കരണത്തിന്റെ പ്രത്യേകത, ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ എന്നിവയ്ക്ക് പ്രത്യേകം ഊന്നല്‍ നല്‍കുകയും പട്ടണങ്ങളിലെ ഭൂമി കാര്യക്ഷമമായി ഉപയോഗപ്പെടുത്തുകയും വേണം. നഗരശുചീകരണം, മാലിന്യ സംസ്‌ക്കരണം എന്നിവയിലൂടെ നഗരങ്ങളുടെ മനോഹാരിത വര്‍ധിപ്പിക്കുകയും ഹരിത നഗരം സൃഷ്ടിക്കുകയും ചെയ്യുന്ന പദ്ധതികള്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാന്യത്തോടെ നടപ്പാക്കണം. ഇതിനായി ജനങ്ങളും ജനപ്രതിനിധികളും ഒരേ മനസോടെ ഒത്തൊരുമിക്കണം. ചങ്ങനാശേരിയുടെ കലാ-സാഹിത്യ-സാംസ്‌കാരിക പൈതൃക സമ്പത്ത് കേരളത്തിനാകെ അഭിമാനം പകരുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...