Wednesday, March 27, 2024 3:31 pm

വായു മലിനീകരണം കൂടുന്നു ; ഘട്ടം ഘട്ടമായി ഡീസൽ 4- വീലറുകൾ നിരോധിക്കണമെന്ന ശുപാർശ സമർപ്പിച്ച് വിദഗ്ധസമിതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തെ നഗരപ്രദേശങ്ങളിൽ വായുമലിനീകരണം ഉയരുന്നതിനാൽ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാല് ചക്ര വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്രസർക്കാരിന് ശുപാർശ നൽകി. 2027 ഓടെയാണ് ഡീസലിൽ പ്രവർത്തിക്കുന്ന നാല് ചക്രവാഹനങ്ങൾ നിരോധിക്കാൻ ആവശ്യപ്പെട്ടത്. പെട്രോളിയം മന്ത്രാലയം രൂപീകരിച്ച വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടുത്തിയത്. ഡീസലിന് പകരം വൈദ്യുത, പ്രകൃതിവാതക ഇന്ധന വാഹനങ്ങളിലേക്ക് മാറാനും വിദഗ്ധ സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

Lok Sabha Elections 2024 - Kerala

ഒരു ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരങ്ങളിലും, പൊലൂഷൻ കൂടുതലുള്ള നഗരങ്ങളിലും വായു മലിനീകരണം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. 2030- നകം ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകൾക്ക് അനുമതി നൽകരുതെന്നും ശുപാർശ ചെയ്തിട്ടുണ്ട്. പെട്രോളിയം മന്ത്രാലയ മുൻ സെക്രട്ടറി തരുൺ കപൂർ അധ്യക്ഷനായ ഊർജ്ജ പരിവർത്തന ഉപദേശക സമിതിയാണ് കേന്ദ്രസർക്കാരിന് മുമ്പാകെ ശുപാർശകൾ നൽകിയിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യു.ഡി.എഫ് വിജയം കാലഘട്ടത്തിന്റെ അനിവാര്യത ; പന്തളം സുധാകരൻ

0
പത്തനംതിട്ട : വർഗീയ ഫാസിസ്റ്റ് നയങ്ങളുടെ വക്താക്കളായ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനും ...

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു

0
കൽപറ്റ : ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്റിനറി സർവ്വകലാശാല...

ഇതാ 10 കോടിയുടെ ഭാഗ്യനമ്പർ ; സമ്മര്‍ ബമ്പർ ഫലം എത്തി

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ സമ്മർ ബമ്പർ BR 96...

മാസപ്പടി കേസിൽ തുടർനടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

0
തിരുവനന്തപുരം : മാസപ്പടി കേസിൽ തുടർനടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഇസിഐആർ...