കുളനട പഞ്ചായത്തില്‍ ഗ്രാമ സഭ ഓഗസ്റ്റ് എട്ട് മുതല്‍ 17 വരെ

For full experience, Download our mobile application:
Get it on Google Play

കുളനട ഗ്രാമപഞ്ചായത്തിന്‍റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവിധ പ്രോജക്ടുകളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ഗുണഭോക്തൃ ഗ്രാമസഭകള്‍ ഓഗസ്റ്റ് എട്ട് മുതല്‍ ഓഗസ്റ്റ് 17 വരെ വിവിധ വാര്‍ഡുകളില്‍ ചേരും. വാര്‍ഡ് നമ്പര്‍, തീയതി, സമയം, സ്ഥലം ക്രമത്തില്‍ >>>

01) ഓഗസ്റ്റ് എട്ട്, ഉച്ചയ്ക്ക് 2.30, മാന്തുക സര്‍ക്കാര്‍ യു.പി.എസ്

02) ഓഗസ്റ്റ് എട്ട്, ഉച്ചയ്ക്ക് 2.30, മാന്തുക ശിവ പാര്‍വതി ക്ഷേത്രം ഓഡിറ്റോറിയം

03) ഓഗസ്റ്റ് 15, വൈകിട്ട് മൂന്ന്, ഉള്ളന്നൂര്‍ ഡി.വി.എന്‍.എസ്.എസ്

04) ഓഗസ്റ്റ് എട്ട്, രാവിലെ 10.30, ഉള്ളന്നൂര്‍ എന്‍.എസ്.എസ് കരയോഗം ഹാള്‍

05) ഓഗസ്റ്റ് ഒമ്പത്, ഉച്ചയ്ക്ക് 2.30, കൈപ്പുഴ നോര്‍ത്ത് ഗിരിദീപം എല്‍.പി.എസ്

06) ഓഗസ്റ്റ് ഒമ്പത്, വൈകിട്ട് 3.30, പുതുവാക്കല്‍ പുലിക്കുന്ന് എട്ടാം നമ്പര്‍ അങ്കണവാടി

07) ഓഗസ്റ്റ് 10, വൈകിട്ട് മൂന്ന്, പാണില്‍ കമ്മ്യൂണിറ്റി ഹാള്‍

08) ഓഗസ്റ്റ് 10, വൈകിട്ട് മൂന്ന്, മണല്‍ത്തറ 15-ാം നമ്പര്‍ അങ്കണവാടി

09) ഓഗസ്റ്റ് 14, വൈകിട്ട് മൂന്ന്, പുന്നക്കുന്ന് കമ്മ്യൂണിറ്റി ഹാള്‍

10) ഓഗസ്റ്റ് 14, വൈകിട്ട് 3.30, തുമ്പമണ്‍ നോര്‍ത്ത് സര്‍ക്കാര്‍ എല്‍.പി.ജി.എസ്

11)ഓഗസ്റ്റ് എട്ട്, വൈകിട്ട് 3.30, തുമ്പമണ്‍താഴം എം.റ്റി.എല്‍.പി.എസ്

12) ഓഗസ്റ്റ് 13, വൈകിട്ട് 3.30, ഉളനാട് എം.എസ്.സി.എല്‍.പി.എസ്

13) ഓഗസ്റ്റ് 14, വൈകിട്ട് 3.30, പനങ്ങാട് എം.ഡി.എല്‍.പി.എസ്

14) ഓഗസ്റ്റ് ഒമ്പത്, രാവിലെ 10.30, കൈപ്പുഴ തൃപ്പാദം ഓഡിറ്റോറിയം

15) ഓഗസ്റ്റ് ഒമ്പത്, വൈകിട്ട് 3.30, കൈപ്പുഴ സര്‍ക്കാര്‍ എല്‍.പി.ജി.എസ്

16) ഓഗസ്റ്റ് എട്ട്, രാവിലെ 11, മാന്തുക സര്‍ക്കാര്‍ യു.പി.എസ്

17) ഓഗസ്റ്റ് 17, ഉച്ചയ്ക്ക് 2.30, ഞെട്ടൂര്‍ വനിത കമ്മ്യൂണിറ്റി ഹാള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ റോഡിൽ കുഴഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ ; സിപിആർ നൽകി ജീവൻ രക്ഷിച്ച് പോലീസുകാർ

0
ബെംഗളൂരു : റോഡിൽ കുഴഞ്ഞുവീണ സ്കൂട്ടർ യാത്രികന് സി.പി.ആർ നൽകി ജീവൻ...

നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം

0
ശ്രീനഗർ: നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ...

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...