വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ പത്ത് മുതല്‍ പതിനാല് വരെ

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ 2022 – 23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭകള്‍ വിവിധ വാര്‍ഡുകളില്‍ ജനുവരി പത്ത് മുതല്‍ പതിനാല് വരെയുള്ള തീയതികളില്‍ നടത്തും. ഗ്രാമസഭാ യോഗങ്ങളുടെ തീയതി സമയം സ്ഥലം എന്ന ക്രമത്തില്‍. പത്തിന് രാവിലെ പത്ത് മുപ്പതിന് വാര്‍ഡ് മൂന്ന് വലിയകുളം ജിഎല്‍പിസ്‌കൂള്‍ വലിയകുളം. പത്തിന് ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് നാല് വടശ്ശേരിക്കര ടൗണ്‍ ഇഎഎല്‍പിഎസ് കുമരംപേരൂര്‍. രാവിലെ പതിനൊന്നിന് വാര്‍ഡ് പത്ത് തലച്ചിറ എസ്എന്‍ഡിപി ഓഡിറ്റോറിയം. പതിനൊന്നിന് രാവിലെ പത്ത് മുപ്പതിന് വാര്‍ഡ് ഒന്ന് ചെറുകുളഞ്ഞി ചെറുകുളഞ്ഞി ക്‌നാനായ പള്ളി ഓഡിറ്റോറിയം. പതിനൊന്നിന് ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് പന്ത്രണ്ട് ഇടത്തറ എംടിഎല്‍പി സ്‌കൂള്‍ ഇടത്തറ, പതിനൊന്നിന് ഉച്ചയ്ക്ക് രണ്ട് മുപ്പതിന് വാര്‍ഡ് പതിമൂന്ന് നരിക്കുഴി എംടിഎല്‍പി സ്‌കൂള്‍ ചെങ്ങറമുക്ക്.

പതിനൊന്നിന് രാവിലെ പതിനൊന്നിന് വാര്‍ഡ് പതിനാല് കുമ്പളാംപൊയ്ക സിഎംഎസ് ഓഡിറ്റോറിയം കുമ്പളാംപൊയ്ക. പന്ത്രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് ആറ് പേഴുംപാറ ഡിപിഎം യുപി സ്‌കൂള്‍ പേഴുംപാറ. പന്ത്രണ്ടിന് രാവിലെ പത്ത് മുപ്പതിന് വാര്‍ഡ് ഏഴ് അരീക്കാവ് എസ്എന്‍ഡിപി ഓഡിറ്റോറിയം. പന്ത്രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് പതിനഞ്ച് ഇടക്കുളം പള്ളിക്കമുരുപ്പ് സാംസ്‌കാരിക നിലയം. പതിമൂന്നിന് ഉച്ചയ്ക്ക് മൂന്നിന് വാര്‍ഡ് രണ്ട് കരിമ്പനാംകുഴി ന്യു യുപി സ്‌കൂള്‍. പതിമൂന്നിന് ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് ഒന്‍പത് കുമ്പളത്താമണ്‍ മുക്കുഴി ബാലവാടി. പതിമൂന്നിന് ഉച്ചയ്ക്ക് രണ്ട് മുപ്പതിന് വാര്‍ഡ് പതിനൊന്ന് തെക്കുംമല കത്തോലിക്കാപ്പള്ളി ഓഡിറ്റോറിയം തെക്കുംമല. പതിനാലിന് ഉച്ചയ്ക്ക് രണ്ട് മുപ്പതിന് വാര്‍ഡ് അഞ്ച് ബൗണ്ടറി എംആര്‍എസ് ബൗണ്ടറി. പതിനാലിന് ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് എട്ട് മണിയാര്‍ ഹൈസ്‌കൂള്‍ മണിയാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...