തിരുവനന്തപുരം : മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെളളനാട് പഞ്ചായത്ത് പ്രസിഡൻറ് വെള്ളനാട് ശശിക്ക് ജാമ്യം. നെടുമങ്ങാട് ഫോറസ്റ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുള്ളൻപന്നിയെ കൊന്ന കേസിൽ ശശി നിലവിൽ റിമാൻഡിൽ കഴിയുകയാണ്. കേസെടുത്തുവെങ്കിലും വനംവകുപ്പ് ശശിയെ അറസ്റ്റ് ചെയ്യാത്തത് വിവാദമായിരുന്നു. മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് കീഴടങ്ങിയ ശശിയെ റിമാൻഡ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറിയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ ശശിക്കെതിരെ എസ്‍സി എസ്ടി നിയമപ്രകാരം മറ്റൊരു കേസ് പോലീസ് എടുത്തിട്ടുണ്ട്. ഈ കേസിനെതിരെ ശശി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജയിലിന് പുറത്തിറങ്ങുന്ന ശശിക്കെതിരെ പോലിസ് എന്തു നടപടിയെടുക്കുമെന്നത് നിർണായകമാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























