Tuesday, April 29, 2025 5:59 am

തോക്ക് ​ഉ​പ​യോ​ഗി​ച്ച്‌​ ടി​ക്​​ ടോ​ക്​ വീഡി​യോ ചിത്രീകരിക്കുന്നതിനിടെ ത​ല​ക്ക് വെ​ടി​യേ​റ്റ്​ പതിനെട്ടുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : തോക്ക് ​ഉ​പ​യോ​ഗി​ച്ച്‌​ ടി​ക്​​ ടോ​ക്​ വീഡി​യോ ചിത്രീകരിക്കുന്നതിനിടെ ത​ല​ക്ക് വെ​ടി​യേ​റ്റ്​ പതിനെട്ടുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബ​റേ​ലി ജി​ല്ല​യി​ലെ ഒരു ഗ്രാ​മ​ത്തിൽ കേ​ശ​വ് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. തിങ്കളാഴ്ച​യായിരുന്നു സംഭവം. ടി​ക്​​ ടോ​ക്​ വീ​ഡി​യോക്കായി അ​മ്മ സാ​വി​ത്രി​യാ​ണ് ലോ​ഡ്​​ ചെ​യ്​​തതാണെന്ന് അറിയാ​തെ തോക്ക് കേ​ശ​വി​ന് ന​ല്‍​കി​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബ്യൂട്ടിപാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ നാരായണദാസിനെ കസ്റ്റഡിയിൽ എടുത്തു

0
തൃശൂര്‍ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരി...

സ്പെയിനിലും പോര്‍ച്ചുഗല്ലിലും ജനങ്ങളെ ഇരുട്ടിലാക്കി വൈദ്യുതി മുടക്കം

0
മാഡ്രിഡ് : സ്പെയിനിലും പോര്‍ച്ചുഗല്ലിലും ജനങ്ങളെ ഇരുട്ടിലാക്കി വൈദ്യുതി മുടക്കം. നീണ്ട...

കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി

0
കോയമ്പത്തൂര്‍ : പാലക്കാട് ഷൊർണൂരിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന്...