ഗുരുദേവ പ്രതിഷ്ഠാ വാർഷികം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : എസ്.എൻ.ഡി.പി യോഗം 2295 -ാം നമ്പർ വകയാർ സെന്റർ ശാഖയിലെ 24 ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.എസ് ശ്രീനിവാസ് അദ്ധ്യക്ഷത വഹിച്ചു. യുണിയൻ സെക്രട്ടറി ഡി.അനിൽകുമാർ പ്രതിഷ്ഠാദിന സന്ദേശം നൽകി. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ , യുണിയൻ കൗൺസിലർ പി.വി.രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ,ആർ, സലീലനാഥ്‌, ശാഖാ സെക്രട്ടറി ചന്ദ്രിക ധർമ്മദാസ്, വൈസ് പ്രസിഡന്റ് ഡി.സന്തോഷ്‌കുമാർ, അരുൺ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. അഷ്ടദ്രവ്യഗണപതിഹോമം, ഗുരുപൂജ, പ്രഭാഷണം, അന്നദാനം, സമൂഹപ്രാർത്ഥന, ദീപാരാധന, കലാസന്ധ്യ എന്നിവയും നടന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി ; പ്രതിക്ക് നേരെ പോലീസ് വെടിവെപ്പ്

0
ന്യൂഡൽഹി: ദില്ലിയിൽ ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ...

കോതമംഗലത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ തകർത്ത് അജ്ഞാതൻ ; പോലീസ് അന്വേഷണം

0
കൊച്ചി: എറണാകുളം കോതമംഗലത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ തകർത്ത് അജ്ഞാതൻ....

ഹോർമുസിൽ പുതിയ അവകാശവാദവുമായി ഒമാന്‍

0
ടെഹ്റാൻ: ഹോർമുസിൽ ഇറാനും ഒമാനും പരമാധികാര അവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കി ഒമാൻ. ഹോർമുസ് ഭാവിയിൽ...

കൊട്ടാരക്കര ടിപ്പർ അപകടം ; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞു കയറി...