എസ്.എൻ.ഡി.പി മല്ലപ്പളളി ശാഖയില്‍ ഗുരുവിചാര ജ്ഞാനയജ്‌ഞം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റിന്റെയും സൈബർസേനയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഗുരുവിചാര ജ്ഞാനയജ്‌ഞം മല്ലപ്പള്ളി 863 -ാം ശാഖയിൽ പത്താമത് വേദിയായി. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജയൻ സി.വി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് മഹായജ്ഞ സന്ദേശം നൽകി. സൈബർസേന കേന്ദ്രസമിതി ജോയിന്റ് കൺവീനർ ശരത് ശശി സംഘടനാ സന്ദേശം നൽകി.

യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമാ സജികുമാർ, പെൻഷനേഴ്സ് കൗൺസിൽ കൺവീനർ പത്മജ സാബു, യൂണിയൻ യൂത്ത്മൂവ്മെന്റ് സൈബർസേന ഭാരവാഹികളായ, ഹരിലാൽ എസ്, ദിപിൻ ദിവാകരൻ, സനോജ് കളത്തുങ്കൽ, ധീരജ് പി.ദേവരാജ്, ശാഖാ വനിതാസംഘം സെക്രട്ടറി ചന്ദ്രിക, യൂത്ത്മൂവ്മെന്റ് സെക്രട്ടറി തേജസ്,​ ശാഖാ സെക്രട്ടറി ഷൈലജ മനോജ്,​ യൂണിയൻ സൈബർസേന കൺവീനർ ബിബിൻ ബിനു എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...