രാജ്യത്ത് എച്ച്3എന്‍2 വൈറസ് കേസുകള്‍ ഉയരുന്നു ; ആശങ്ക

For full experience, Download our mobile application:
Get it on Google Play

ദില്ലി; ആശങ്ക സൃഷ്ടിച്ച് രാജ്യത്ത് എച്ച്3എന്‍2 വൈറസ് കേസുകള്‍ ഉയരുന്നു. 451 കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് എച്ച് 3 എന്‍ 2 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇപ്പോള്‍ ഒമ്പത് ആയി ഉയര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിടാന്‍ ആരോഗ്യ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. കേരളം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ മന്ത്രാലയം കോവിഡ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ എച്ച്3എന്‍ 2 കേസുകളുടെ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ കേസുകളുടെ എണ്ണം ഇപ്പോള്‍ 352 ആയി. പുതുച്ചേരിയില്‍ 10 ദിവസത്തേക്ക് സ്‌കൂളുകള്‍ അടച്ചു. കേന്ദ്രഭരണപ്രദേശത്ത് 79 ഇന്‍ഫ്‌ലുവന്‍സ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 1-8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള എല്ലാ സ്‌കൂളുകളും മാര്‍ച്ച് 16 മുതല്‍ 26 വരെ അടച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...