ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ കോണ്‍ഗ്രസ് ബ്ലോക്ക് തല നിരീക്ഷകരെയും കോ-ഓര്‍ഡിനേറ്റര്‍മാരെയും നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കെ.പി.സി.സി നിര്‍ദ്ദേശ പ്രകാരം ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ പദയാത്രയുടെ ബ്ലോക്കുതല നിരീക്ഷകരായി മല്ലപ്പള്ളിയില്‍ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, കോന്നിയില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, റാന്നിയില്‍ അഡ്വ. പഴകുളം മധു, പത്തനംതിട്ടയില്‍ അഡ്വ. കെ. ശിവദാസന്‍ നായര്‍ എക്സ്. എം.എല്‍.എ, ആറന്മുളയില്‍ പി. മോഹന്‍രാജ്, അടൂരില്‍ പന്തളം സുധാകരന്‍, എഴുമറ്റൂരില്‍ മാലേത്ത് സരളാദേവി എക്സ്. എം.എല്‍.എ, പന്തളത്ത് എ. ഷംസുദ്ദീന്‍, തണ്ണിത്തോട്ടില്‍ മാത്യു കുളത്തിങ്കല്‍, തിരുവല്ലയില്‍ അഡ്വ. റജി തോമസ് എന്നിവരേയും ബ്ലോക്ക് തലകോ-ഓര്‍ഡിനേറ്റര്‍മാരായി തിരുവല്ലയില്‍ ജേക്കബ് പി. ചെറിയാന്‍, എബ്രഹാം കുന്നുകണ്ടത്തില്‍, മല്ലപ്പള്ളിയില്‍ കോശി പി. സഖറിയ, മാത്യു ചാമത്തില്‍, എഴുമറ്റൂരില്‍ അഡ്വ. ലാലു ജോണ്‍, കാട്ടൂര്‍ അബ്ദുള്‍സലാം, സതീഷ് പണിക്കര്‍, റാന്നിയില്‍ റ്റി.കെ സാജു, അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടില്‍, തണ്ണിത്തോട്ടില്‍ ഹരികുമാര്‍ പൂതങ്കര, എലിസബത്ത് അബു, കോന്നിയില്‍ എസ്.വി പ്രസന്നകുമാര്‍, അഡ്വ. ഭാനുദേവന്‍, ആറന്മുളയില്‍ അഡ്വ. ഷാം കുരുവിള, ഉണ്ണികൃഷ്ണന്‍ നായര്‍ എം.ആര്‍, പത്തനംതിട്ടയില്‍ അഡ്വ. സുനില്‍ എസ്. ലാല്‍, ജെറി മാത്യു സാം, അഡ്വ. റോഷന്‍ നായര്‍, പന്തളത്ത് എം.ജി കണ്ണന്‍, ബിജിലി ജോസഫ്, അടൂരില്‍ അഡ്വ. ബിജു വര്‍ഗ്ഗീസ്, ഐക്കര ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കും ചുമതല നല്‍കിയതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി ഫോറം മാളിന് സമീപത്തെ തട്ടുകടക്ക് അടുത്ത് ചോരക്കുഞ്ഞ് ; അമ്മത്തൊട്ടിലിലേക്ക് കൈമാറി

0
കൊച്ചി: കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോറം മാളിന്...

ഈ വർഷം ട്രംപ് ഇന്ത്യയിലേക്കില്ല ; ക്വാഡ് ഉച്ചകോടി നടക്കാനുള്ള സാധ്യത മങ്ങി

0
ദില്ലി: ഡോണൾഡ് ട്രംപ് ഇക്കൊല്ലം ഇന്ത്യയിലേക്കില്ലെന്ന് സൂചിപ്പിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി...

ആരതിയുടെ മരണം : ഭർത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ; ഇന്ന് കോടതിയിൽ ഹാജരാക്കും‌‌‌

0
തിരുവനന്തപുരം: ആറ്റുകാലിൽ 27കാരി ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ്...

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്പെടുന്നു ; ഇന്ന് വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഓറഞ്ച്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും വ്യാപകമാകുന്നു. ഇന്ന് നാല്...