ചുങ്കപ്പാറ – ആലപ്രക്കാട് റോഡിലെ കൈവരി തകര്‍ന്നിട്ട് നാളുകള്‍ ; കുലുക്കമില്ലാതെ അധികാരികള്‍

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ : പാലത്തിന്‍റെ കൈവരികൾ തകർച്ചയിൽ. ചുങ്കപ്പാറ- ആലപ്രക്കാട് റോഡിൽ പൊന്തൻപുഴ റോഡിൽ നിന്നു പ്രവേശിക്കുന്ന ഭാഗത്തെ പാലത്തിന്‍റെ കൈവരികളുടെ സിമന്‍റ് ഇളകിമാറി. ഉള്ളിലെ കമ്പികൾ ദ്രവിച്ച് ഏതു സമയവും നിലംപതിക്കാവുന്ന പതിക്കാവുന്ന സ്ഥിതിയിലാണ്. ആലപ്രക്കാട് മേഖലയിൽ നിന്ന് കുത്തിറക്കമായതിനാൽ ഇതുവഴിയെത്തുന്ന വാഹനങ്ങൾ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും ഉണ്ട്. യാത്രക്കാർ അറിയാതെ പാലത്തിന്‍റെ കൈവരിയിൽ പിടിച്ചാൽ പാളികൾ അടർന്ന് തോട്ടിൽ വീഴുന്ന നിലയിലാണ് അപകടത്തിലേക്ക് നയിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...