ചെങ്ങറ പഞ്ചമുഖ ഹനുമാൻ ക്ഷേത്രത്തിലെ ഹനുമത് ജയന്തി മഹോത്സവും സഹസ്ര അവിൽ പൊങ്കാലയും നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: ചെങ്ങറ പഞ്ചമുഖ ഹനുമാൻ ക്ഷേത്രത്തിലെ ഹനുമത് ജയന്തി മഹോത്സവും സഹസ്ര അവിൽ പൊങ്കാലയും നടന്നു. പൊങ്കാല നടി സ്മിത മജീഷ് ഉദ്ഘാടനം ചെയ്തു. തന്ത്രി ഡോ. മനോജ് ശർമ്മ പണ്ടാര അടുപ്പിൽ ദീപം തെളിച്ചു. മേൽശാന്തി അഖിൽ ശർമ്മ പൊങ്കാല അടുപ്പിൽ ദീപം പകർന്നു. ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ സി.കെ.അർജുനൻ, മേപ്പുറത്തു മോഹൻ, സുരേഷ് അതുമ്പുകുളം, ഗിരീഷ് ചെമ്മാനി, ഷമീർ കടവുപുഴ, മധു, കലേഷ്, വിഷ്ണു, സിബി, സുനീഷ് എന്നിവർ സംസാരിച്ചു. അഷ്ടദ്രവ്യ ഗണപതിഹോമം, പ്രഭാഷണം, സഹസ്ര കുംഭാഭിഷേകം, സംഗീത സദസ്സ്, പഞ്ചലോഹ പഞ്ചമുഖ ഗോളക സമർപ്പണം, അവിൽ നിവേദ്യം, അഷ്ടാഭിഷേകം, നവകം, കെട്ടുകാഴ്ച, ജീവിത എഴുന്നള്ളത്ത്, ഘോഷയാത്ര, ദീപാരാധന, ദീപക്കാഴ്ച, കൈകൊട്ടിക്കളി, ഗാനമേള എന്നിവയും നടന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...