തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാള സിനിമയിലെ ഓള്‍ റൗണ്ടര്‍ : പൃഥ്വിരാജിന് ഇന്ന് പിറന്നാള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ ഓള്‍ റൗണ്ടറായി മാറിയ താരമാണ് പൃഥ്വിരാജ്. നടന്‍, ഗായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിന്‍റെ സ്വന്തം പൃഥ്വിരാജിന് ആരാധകരുടെ രാജുവേട്ടന് ഇന്ന് 40 വയസ് തികയുകയാണ്. സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം പൃഥ്വിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. 1982 ഒക്ടോബര്‍ 16നാണ് താരദമ്പതികളായ സുകുമാരന്‍, മല്ലിക എന്നിവരുടെ രണ്ടാമത്തെ മകനായി പൃഥ്വിരാജ് ജനിച്ചത്.

നടന്‍ ഇന്ദ്രജിത്താണ് പൃഥ്വിരാജിന്‍റെ സഹോദരന്‍. തിരുവനന്തപുരം സൈനിക് സ്‌കൂളിലും ഭാരതീയ വിദ്യാഭവനിലും പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഓസ്ട്രേലിയയില്‍ വിവര സാങ്കേതിക വിദ്യയില്‍ ബിരുദ കോഴ്സിനു ചേര്‍ന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് തന്നെ പൃഥ്വിരാജ് അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

0
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്...

കോഴിക്കോട്ട് റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 219 ഉദ്യോഗസ്ഥരെയാണ്...

തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു

0
കോന്നി : തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു. ഇന്ന്...

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല ; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം...

0
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ...