ഹർ ഘർ തിരംഗ ;പുഷ്പഗിരി ഫാർമസി കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പതാകകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല :  ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ്റെ ഭാഗമായി പുഷ്പഗിരി ഫാർമസി കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തിരുവല്ലാ നഗരത്തിലുള്ള മെഡിക്കൽ സ്റ്റോറുകളിൽ ദേശീയ പതാകകൾ വിതരണം ചെയ്തു. തിരുവല്ലാ  വൈഎംസിഎ പ്രസിഡൻ്റ്  ഷിബു പുതുക്കേരിൽ വിതരണോദ്ഘാടനം നിർവഹിച്ചു. അമിൽ മെഡിക്കൽസ് ജോർജ് ജോൺ ചേരിയിൽ പതാക ഏറ്റുവാങ്ങി. പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.എബി വടക്കുംതല പ്രിൻസിപ്പൽ പ്രൊഫ.ഡോ.സന്തോഷ്എം മാത്യൂസ് ,എൻഎസ്എസ് കോർഡിനേറ്റർ ഡോ. നിതിൻ മനോഹർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനയില്‍ കരുതലോടെ സിജെപി

0
ന്യൂഡല്‍ഹി: സിജെപി പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം...

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ : ഡെപ്യൂട്ടി എം.ഡി. കൈസാദ് ഭറൂചയെ പരിഗണിക്കുന്നു

0
മുംബൈ : എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ. ആയി ഡെപ്യൂട്ടി മാനേജിങ്...

രാഗേഷ് കാരണമാണ് രണ്ട് എം എൽ എമാരെ യു ഡി എഫിന് കൂടുതൽ കിട്ടിയത്...

0
കണ്ണൂർ: പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സി പി എം രാഷ്ട്രീയ വിശദീകരണ യോഗത്തിന്...

ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക്...