ആസൂത്രിത കൊലപാതകം ; പ്രതികരിച്ച്‌ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ആസൂത്രിത കൊലപാതകം എന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവന്‍. സിപിഐ എം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവന്‍. ആര്‍എസ്‌എസ് അക്രമത്തിലാണ് ഹരിദാസ് കൊല്ലപ്പെട്ടത്. പ്രതിഷേധാര്‍ഹമായ സംഭവമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. പതാക ദിനത്തിലെ കൊലപാതകം യാദൃശ്ചികമല്ല. സിപിഐ എം പ്രവര്‍ത്തകര്‍ യാതൊരു വിധ പ്രകോപനവും നടത്തിയിട്ടില്ല. ഇതൊരു ആസൂത്രിത കൊലപാതകമാണ്. പാര്‍ട്ടി സമ്മേളനം നടക്കുന്ന പശ്ചാത്തലത്തില്‍ ഗൂഡാലോചന പ്രകാരം നടന്ന കൊലപാതകമാണ്. അക്രമത്തിന് മുന്നില്‍ തകരുന്ന പാര്‍ട്ടിയല്ല സിപിഐഎം എന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...