മു​ക്കു​പ​ണ്ടം വെ​ച്ച്‌ 24 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി

For full experience, Download our mobile application:
Get it on Google Play

വ​ള്ളി​ക്കു​ന്ന് : വ​ള്ളി​ക്കു​ന്ന് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ ആ​ന​ങ്ങാ​ടി ശാ​ഖ​യി​ല്‍​നി​ന്ന് മു​ക്കു​പ​ണ്ടം വെ​ച്ച്‌ 24 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. വ​ള്ളി​ക്കു​ന്ന് ആ​ന​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​തെ​ന്നു കാ​ണി​ച്ച്‌ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ആ​ഭ​ര​ണം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ടം ആ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. 2021 ന​വം​ബ​ര്‍ മു​ത​ല്‍ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി 90ഓ​ളം പ​വ​ന്‍ സ്വ​ര്‍​ണം പ​ണ​യം വെ​ച്ചാ​ണ് ഇ​വ​ര്‍ 24 ല​ക്ഷം രൂ​പ സ്വ​ര്‍​ണ വാ​യ്‌പ്പ​ എ​ടു​ത്ത​ത്.

ബാ​ങ്കി​ല്‍ വാ​യ്‌പ്പ​​ക്ക് വ​രു​മ്പോ​ള്‍ അ​വ​ര്‍ കൊ​ണ്ടു​വ​രു​ന്ന സ്വ​ര്‍​ണം പ​രി​ശോ​ധി​ക്കാ​ന്‍ അ​പ്രൈ​സ​ര്‍ നി​ല​വി​ല്‍ ഇ​ല്ല. വാ​യ്‌​പ്പ വെ​ച്ച സ്വ​ര്‍​ണം പി​ന്നീ​ട് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​ത്ത​ര​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മു​ക്കു​പ​ണ്ടം ആ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. തു​ട​ര്‍​ന്നാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....