ഹരിദാസൻ വധക്കേസ് : പ്രതികളെ ഇന്ന് തിരിച്ചറിയൽ പരേഡിന് വിധേയമാക്കും

For full experience, Download our mobile application:
Get it on Google Play

ത​ല​ശ്ശേ​രി : പു​ന്നോ​ല്‍ താ​ഴെ വ​യ​ലി​ലെ സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​നും മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​യു​മാ​യ ഹ​രി​ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ വ്യാ​ഴാ​ഴ്ച തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ന് വി​ധേ​യ​മാ​ക്കും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ന​ല്‍​കി​യ ഹ​ർജി​യി​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യാ​ണ് പ​രേ​ഡി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. ക​ണ്ണൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ടി​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് ന​ട​ക്കു​ക

കേ​സി​ല്‍ 13 പേ​രാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​ത്. 10 പേ​ര്‍ ഗൂ​ഢാ​ലോ​ച​ന​യി​ലും മൂ​ന്ന് പേ​ര്‍ കൃ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​മാ​ണ്. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണ​സം​ഘം തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ര​ണ്ട് പേ​രും ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കെ​ടു​ത്ത കു​റ​ച്ചു​പേ​രും ഒ​ളി​വി​ലാ​ണ്. ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ന് പു​റ​ത്തും വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ദി​വ​സ​വും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗം ചേ​ര്‍​ന്ന് അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്നു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...