രണ്ട് തവണ അഭിമുഖം നടത്തിയപ്പോഴും ബഹുമാനം മാത്രമാണ് തോന്നിയത്‌ ; പരാതിക്കാരിക്ക് പിന്തുണയുമായി ഹരീഷ് പേരടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുസ്ഥലത്ത് അപമാനിച്ചെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയചിരുന്നു .ഇപ്പോള്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയ യൂട്യൂബ് ചാനല്‍ അവതാരകയ്ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. പരാതിക്കാരിയായ അവതാരക സ്‌നേഹം നിറഞ്ഞ ചോദ്യങ്ങളാണ് അഭിമുഖത്തില്‍ ചോദിച്ചതെന്നും ഒരു വര്‍ഷം മുമ്പ്  താനുമായി അഭിമുഖം നടത്തിയിട്ടുണ്ടെന്നും ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പരാതിക്കാരിയായ അവതാരക രണ്ട് തവണ അഭിമുഖം നടത്തിയിട്ടുണ്ടെന്നും രണ്ട് തവണയും തനിക്ക് ബഹുമാനം മാത്രമാണ് തോന്നിയതെന്നും ഹരീഷ് പേരടി പറഞ്ഞു. ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് വൈറലാണ്. മരക്കാര്‍ സിനിമ പുറത്തിറങ്ങിയ സമയത്ത് നടത്തിയ അഭിമുഖത്തിന്‍റെ  ലിങ്കും ഹരീഷ് പേരടി പങ്കുവെച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...