Friday, May 3, 2024 8:58 pm

ഹരിത വിഷയം ; ഗുരുതര ആരോപണവുമായി എം.എസ്.എഫ് നേതാവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഹരിത വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തെ നിശിതമായി വിമർശിച്ച് എം.എസ്.എഫ്. വൈസ് പ്രസിഡന്റ് പി.പി. ഷൈജലിൻ. പി.എം.എ സലാമിന് വീഴ്ച പറ്റിയെന്നും ഹരിത നേതാക്കൾക്ക് നീതി കിട്ടിയില്ലെന്നും വിമർശനം. ഹരിത നേതാക്കൾ നിരന്തരം പരാതി നൽകിയിട്ടും ലീഗ് നേതാക്കൾ അവഗണിച്ചെന്നും ഷൈജലിൻ ചൂണ്ടിക്കാട്ടി.

ഹരിത പിരിച്ചുവിട്ടതോടെ സ്ത്രീകളോടുള്ള ലീഗിന്റെ സമീപനം സംശയത്തിന്റെ നിഴലിൽ ആയെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിതയുടെ പുതിയ ഭാരവാഹി പ്രഖ്യാപനം എം.എസ്.എഫുമായി കൂടിയാലോചിക്കാതെയാണെന്നും പി.പി ഷൈജലിൻ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ വേനൽമഴ ; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ..

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ മഴ പെയ്യുമെന്ന് കേന്ദ്ര...

വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി

0
പാലക്കാട് : വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം...

അവധിക്ക് നാട്ടിലെത്തിയ കുവൈത്ത് പ്രവാസി നിര്യാതനായി

0
തൃശൂർ: അവധിക്ക് നാട്ടിലെത്തിയ കുവൈത്ത് പ്രവാസി നിര്യാതനായി. തൃശൂർ ചാവക്കാട് കടപ്പുറം...

കള്ളക്കടൽ പ്രതിഭാസം : മുൻകരുതൽ നടപടി സ്വീകരിക്കാൻ നിർദ്ദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് മെയ് നാലിന് കടലാക്രമണ സാധ്യതയുള്ളതായി ദേശീയ...