ഉമ തോമസിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹര്‍ജി തള്ളി ഹൈകോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹർജി ഹൈകോടതി തള്ളി. ഉമ തോമസിന്റെ ഭര്‍ത്താവ്​ മുന്‍ എം.എല്‍.എ പി.ടി. തോമസിന് ബാങ്കുകളില്‍ വായ്പാ കുടിശ്ശികയുള്ളതും കൊച്ചി നഗരസഭയിലെ ഭൂമിക്ക് നികുതി കുടിശ്ശികയുള്ളതും മറച്ചുവെച്ചാണ് പത്രിക നല്‍കിയതെന്ന് കാട്ടി സ്വതന്ത്ര സ്ഥാനാര്‍ഥി കടവന്ത്ര സ്വദേശി സി.പി. ദിലീപ് നായര്‍ നല്‍കിയ ഹർജിയാണ് ജസ്റ്റിസ് എന്‍. നഗരേഷ് തള്ളിയത്​. തെര​ഞ്ഞെടുപ്പ് ഹർജിയായാണ് നല്‍കേണ്ടതെന്നും റിട്ട് ഹർജി നിലനില്‍ക്കില്ലെന്നും വ്യക്​തമാക്കിയാണ്​ ഉത്തരവ്​. റിട്ടേണിങ്​ ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും നിരസിച്ചതിനെ ​തുടര്‍ന്നാണ്​ ഹൈകോടതിയെ സമീപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...