ഇന്ത്യൻ ജയം ആഘോഷിക്കാൻ ദേശീയ പതാക വേണ്ട? ജയ് ഷായ്ക്കെതിരെ രൂക്ഷവിമർശനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ തോൽപിച്ചതിനു പിന്നാലെ ഇന്ത്യൻ വിജയം ആഘോഷിക്കാൻ ദേശീയ പതാക വാങ്ങാതിരുന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ വിമർശനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ജയ് ഷായ്ക്ക് ഒപ്പമുണ്ടായിരുന്ന ഒരാൾ ദേശീയ പതാക നൽകുകയും അദ്ദേഹം അതു വാങ്ങാൻ വിസമ്മതിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ പ്രചരിച്ചതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസും തൃണമൂലും രംഗത്തെത്തി.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് ചുമതല കൂടിയുള്ളതിനാലാണു ജയ് ഷാ ഇന്ത്യൻ പതാക കയ്യിൽ വാങ്ങാതിരുന്നതെന്നാണു ബിജെപി നേതാക്കളുടെ വിശദീകരണം. എന്നാൽ ജയ് ഷാ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നതിന്റെ വിഡിയോ ഇതിനു മറുപടിയായി വിമർശകർ പങ്കുവയ്ക്കുന്നുണ്ട്. ജയ് ഷാ ഇതുവരെ പ്രതികരിച്ചിട്ടില്ല.ത്രിവർണ പതാകയിൽ നിന്ന് അകലം പാലിക്കുന്ന ശീലം അവർക്കു തലമുറകളായുണ്ടെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...