മഹാരാജാസില്‍ 20 മാസം പഠിപ്പിച്ചു ; വിദ്യയുടെ ബയോഡേറ്റ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എസ്.എഫ്.ഐ മുന്‍ നേതാവ് കെ.വിദ്യ അട്ടപ്പാടി കോളജിലെ അഭിമുഖത്തിന് നല്‍കിയ ബയോഡേറ്റ പുറത്ത്. മഹാരാജാസ് കോളജില്‍ 20 മാസം പഠിപ്പിച്ചിട്ടുണ്ടെന്നാണ് ബയോഡേറ്റയിലെ അവകാശവാദം. അധ്യാപന പരിചയ കോളത്തില്‍ കരിന്തളം, പത്തിരിപ്പാല കോളജിലെ വിവരങ്ങളുമുണ്ട്. അട്ടപ്പാടി കോളജിലെ അഭിമുഖത്തിനായി വിദ്യ മണ്ണാര്‍ക്കാട് രജിസ്ട്രേഷനുള്ള കാറിലാണ് എത്തിയതെന്നും പോലീസ് കണ്ടെത്തി. അതേസമയം ആരാണ് കാറോടിച്ചിരുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല.

വിദ്യ അധ്യാപികയായി ജോലി ചെയ്ത പത്തിരിപ്പാലയിലെ കോളജില്‍ പരിശോധന നടത്തുമെന്നും അഗളി കോളജില്‍ വിദ്യയ്ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തവരുടെ രഹസ്യമൊഴിയെടുക്കുമെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബയോഡേറ്റ മാത്രമാണ് കോളജില്‍ നല്‍കിയിരുന്നതെന്നും പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യ സമര്‍പ്പിച്ചിരുന്നില്ലെന്നുമാണ് കോളജ് അധികൃതരുടെ വാദം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...