ഹ​ര്‍​ജി ഹൈ​ക്കോട​തി ത​ള്ളി​ ; പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തില്‍ സ്ഥാ​നാ​ര്‍​ഥി​യെ സം​ഘ​ടി​പ്പി​ക്കാ​ന്‍ യു.​ഡി.​എ​ഫ് നെ​ട്ടോ​ട്ട​മോടുന്നു

For full experience, Download our mobile application:
Get it on Google Play

വ​ട​ശ്ശേ​രി​ക്ക​ര : പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ക്ക​യം (10), മ​ട​ത്തു​മൂ​ഴി (മൂ​ന്ന്), മാ​ട​മ​ണ്‍ (15) വാ​ര്‍​ഡു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും സം​വ​ര​ണ വാ​ര്‍​ഡു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന്‍ പരിഗണിച്ചതിനെതിരായി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോട​തി ത​ള്ളി​യ​തോ​ടെ സ്ഥാ​നാ​ര്‍​ഥി​യെ സംഘടിപ്പിക്കാന്‍ യു.​ഡി.​എ​ഫ് നെ​ട്ടോ​ട്ട​മോടുകയാണ്.

ഈ ​വാ​ര്‍​ഡു​ക​ള്‍ ജ​ന​റ​ല്‍ വാ​ര്‍​ഡു​ക​ളാ​യാ​ല്‍ വി​ജ​യി​ക്കാ​നാ​കു​മെ​ന്ന് പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ കണക്കു​കൂ​ട്ടി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് പെ​രു​നാ​ട്ടി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഹൈ​ക്കോട​തി​യെ സമീപിക്കുകയായി​രു​ന്നു. എ​ന്നാ​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന്​ തു​ട​ക്ക​മാ​വു​ക​യും തെരഞ്ഞെടുപ്പിനെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ കോ​ട​തി ഇ​ട​പെ​ട​ല്‍ പാ​ടി​ല്ലെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ വിധിയുടെയും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മാ​ന​മാ​യ മ​റ്റ്​ 81 കേ​സി​നോ​ടൊ​പ്പം പെ​രു​നാ​ട്ടി​ലെ കേ​സും ഹൈക്കോടതി ത​ള്ളി. ഇ​തോ​ടെ ഈ ​സീ​റ്റു​ക​ള്‍ സ്വ​പ്നം ക​ണ്ടി​രു​ന്ന ജ​ന​റ​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​മാ​യി സ​മ​വാ​യ​മു​ണ്ടാ​ക്കി സം​വ​ര​ണ സ്ഥാനാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി മ​ത്സ​രി​പ്പി​ക്കാ​ന്‍ യു.​ഡി.​എ​ഫ് നേ​തൃ​ത്വം ശ്ര​മം തു​ട​ങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...