താ​ൻ കു​ത്തു​ന്ന​ത് കൊ​മ്പ​നോട് , ത​ന്നെ വ​ള​ഞ്ഞി​ട്ട് കു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് കു​ങ്കി​യാ​ന​ക​ൾ ; പി.​വി. അ​ന്‍വ​ര്‍

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: താ​ൻ കു​ത്തു​ന്ന​ത് കൊ​മ്പ​നോ​ടാ​ണെ​ന്നും ത​ന്നെ വ​ള​ഞ്ഞി​ട്ട് കു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് കു​ങ്കി​യാ​ന​ക​ളാ​ണെ​ന്നും പി.​വി. അ​ന്‍വ​ര്‍ എം.​എ​ൽ.​എ. കേ​സു​ക​ൾ ഇ​നി​യും വ​രും. ചു​രു​ങ്ങി​യ​ത് 100 കേ​സെ​ങ്കി​ലും വ​രു​മാ​യി​രി​ക്കാം. കു​റ്റ​വാ​ളി​യാ​ക്കി ജ​യി​ലി​ല​ട​ക്കാ​നാ​ണ് നീ​ക്കം. എ​ൽ​എ​ൽ.​ബി പ​ഠി​ക്കാ​ൻ പ​റ്റു​മോ എ​ന്ന​താ​ണ് ചി​ന്തി​ക്കു​ന്ന​ത്. ഫോ​ൺ ചോ​ർ​ത്തു​ന്ന​തി​ൽ കേ​സി​ല്ല. ഫോ​ൺ ചോ​ർ​ത്തു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞ​തി​ലാ​ണ് കേ​സ്, ഇ​തെ​ന്ത് നീ​തി​യാ​ണ്​​? നി​യ​മ​സ​ഭ​യി​ൽ എ​വി​ടെ ഇ​രി​ക്ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി സം​സാ​രി​ച്ച് വേ​ണ്ട​ത് ചെ​യ്യും.

സീ​റ്റി​ല്ലെ​ങ്കി​ൽ നി​ല​ത്തി​രി​ക്കു​മെ​ന്നും പി.​വി. അ​ൻ​വ​ർ പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പം ഇ​രി​ക്കി​ല്ല. ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്ന് പ്ര​തി​പ​ക്ഷ​ത്തേ​ക്ക് എ​ത്തി​യ​തി​ൽ ഉ​ത്ത​ര​വാ​ദി​ത്തം എ​ൽ.​ഡി.​എ​ഫി​നാ​ണ്.  സി.​പി.​എ​മ്മി​ന് എ​ന്നെ പ്ര​തി​പ​ക്ഷ​മാ​ക്കാ​ൻ വ്യ​ഗ്ര​ത​യാ​ണെ​ന്നും അ​ൻ​വ​ർ കു​റ്റ​​പ്പെ​ടു​ത്തി. പി. ​ശ​ശി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ടി​ല്ല. പി. ​ശ​ശി​യു​ടെ വ​ക്കീ​ൽ നോ​ട്ടീ​സി​നെ നേ​രി​ടും. ത​നി​ക്കെ​തി​രെ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം എ​ഴു​തി​ക്കൊ​ടു​ത്ത് വി​ളി​പ്പി​ക്കു​ന്ന​വ​രെ അ​തേപോ​ലെ നേ​രി​ടും. എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...