ഓ​ഫീ​സി​ലെ ബാത്ത്റൂമിലെത്തിച്ച് പീഡനത്തിനിരയാക്കി; അ​ധ്യാ​പ​ക​നെ​തി​രെ വ്യാപക പ​രാ​തിയുമായി നിരവധി വി​ദ്യാ​ർ​ഥി​നി​ക​ൾ

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീ​ഖ​ഡ്: ഹ​രി​യാ​ന​യി​ൽ അ​ധ്യാ​പ​ക​നെ​തി​രെ പീ​ഡ​ന​പ​രാ​തി​യു​മാ​യി അ​ഞ്ഞൂ​റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ രംഗത്ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി എം.​എ​ൽ. ഖ​ട്ട​റി​നും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ർ​ഥി​നി​ക​ൾ ക​ത്ത​യ​യ്ക്കു​ക​യും ചെ​യ്തു. സി​ര്‍​സ​യി​ലു​ള്ള ചൗ​ദ​രി​ദേ​വി ലാ​ല്‍ സ​ര്‍​വ്വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​നെ​തി​രെ​യാ​ണ് പീ​ഡ​ന പ​രാ​തി വന്നിരിക്കുന്നത്. ഹ​രി​യാ​ന ഗ​വ​ര്‍​ണ​ര്‍ ബ​ണ്‍​ഡാ​രു ദ​ത്ത​ത്രെ​യ, വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ.​അ​ജ്മ​ര്‍ സി​ങ് മാ​ലി​ക്ക്, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ല്‍ വി​ജ്, ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ രേ​ഖ ശ​ര്‍​മ്മ, ഉ​ന്ന​ത സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും, മാ​ധ്യ​മ​ങ്ങ​ൾ​ക്കും പ​രാ​തി​യു​ടെ പ​ക​ര്‍​പ്പ് കൈ​മാ​റി​യി​ട്ടു​ണ്ട്.

ഇ​യാ​ളെ സ​സ്‌​പെ​ൻ​ഡു ചെ​യ്യ​ണ​മെ​ന്നും വി​മ​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​നി​ക​ൾ‌ പ​രാ​തി​യി​ൽ ആവശ്യം ഉന്നയിക്കുന്നു. വൈ​സ് ചാ​ന്‍​സി​ല​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ കോ​ളേ​ജി​ല്‍​നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ അനധികൃതമായി താമസിച്ച 5 ബംഗ്ലാദേശികൾ പിടിയിൽ ; ഒരാൾക്കായി തിരച്ചിൽ

0
കൊച്ചി : പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ബംഗ്ലാദേശ് സ്വദേശിയായ പ്രതി പോലീസിനെ...

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...